Look Inside

മുഹമ്മദ്

$490.00

SKU: 9789380081960 Categories: , ,

ആദ്യകാല ക്ലാസിക്കൽ ഉറവിടങ്ങളെ അവലംബിച്ച് വിഖ്യാത പണ്ഡിതനും ഗ്രന്ഥകാരനുമായ മാർട്ടിന്‍ ലിങ്സ് (അബൂബക്കർ സിറാജുദ്ദീന്‍) തയ്യാറാ ക്കിയ ഈ ജീവചരിത്രം ആധികാരികത യുടെയും സരളമായ ഭാഷയുടെയും ഗരിമയാർന്ന ദാർശനികതയുടെയും പേരിൽ ലോകമാകെ ആദരിക്കപ്പെടുന്ന താണ

Tr: K T Soopy
1963-ല്‍ വടകരയ്ക്കടുത്ത ജാതിയേരിയില്‍ ജനനം. പിതാവ് കുനിയില്‍ കുഞ്ഞഹമ്മദ് കുട്ടി. ഉമ്മ കുഞ്ഞാമിന. വളയം ഗവ: ഹൈസ്ക്കൂളിലും തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളേജിലും പഠിച്ചു. ബിരുദാനന്തര ബിരുദധാരി. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ നിന്നും എം. ഫില്‍ പൂര്‍ത്തിയാക്കി. ഇപ്പോള്‍ നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍. കൃതികള്‍: നിനക്ക്, വചനം, ഒരു പൂവ്, വീഴുന്ന ഒരിലയില്‍ (കവിതകള്‍). ജിബ്രാന്‍റെ പ്രണയകാലം, ജലതരംഗങ്ങള്‍ (പരിഭാഷ), റൂമിയുടെ ആകാശം (പഠനം). സി. എച്ച്. ഹരിദാസ് സാഹിത്യ പുരസ്കാരം, അബുദാബി ഹരിതാക്ഷര പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: സല്‍മ. മക്കള്‍: ഷാഹിന്‍, ശാമില്‍, ശാമജാന്‍, മര്‍സീന. വിലാസം: സമ, പി.ഒ. പാലേരി, കുറ്റ്യാടി-673508. ഫോണ്‍: 9447759409. E-mail: ktsoophy@yahoo.com