Look Inside

മാർക്സ്, മാവോ, മലബാർ (ഓർമക്കുറിപ്പുകൾ)

$310.00

SKU: 9789380081830 Categories: , , ,

കേരളത്തിലെ നക്സലൈറ്റ്പ്രസ്ഥാന ത്തിന്റെ ചരിത്രത്തിൽ ആദ്യാവസാനം തന്നെ നേതൃതലത്തിൽ ശ്രദ്ധേയമായ പങ്കുവഹിച്ച ആളാണ്, പ്രസ്ഥാനത്തിനു ള്ളിൽ സഖാവ് ബാവ എന്നു‌ം നാട്ടുകാർ ക്കിടയിൽ ബാവാക്ക എന്നു‌ം അറിയപ്പെ ട്ടിരുന്ന അമീർ അലി. മരിക്കുന്നതിനു മുമ്പ് ബാവ എഴുതിയ ഈ ഓർമക്കുറി പ്പുകൾ പലതുകൊണ്ടു‌ം സവിശേഷത കൾ നിറഞ്ഞതാണ്