ഗാസ പറഞ്ഞുതീരാത്ത കഥകൾ

$290.00

Out of stock

SKU: 54600 Category:

പ്രമുഖ അറബ് പത്രപ്രവർത്തകൻ റംസി ബറൂദിന്റെ ഹൃദയസ്പർശിയായ ആത്മകഥ. സ്വന്തം മണ്ണിൽ നിന്നു‌ം കുടിയിറക്കപ്പെടുകയും അഭയാർഥിക ളാക്കപ്പെടുകയും ചെയ്യപ്പെട്ട ഒരു കുടുംബത്തിന്റെ ചരിത്രം. ഫലസ്തീൻ എന്ന തിരസ്കൃത ദേശത്തിന്റെയും അതിലെ അനാഥരാക്കപ്പെട്ട ജനപഥ ങ്ങളുടെയും വാചാലമായ ആഖ്യാനം. നീതിക്കു‌ം മനുഷ്യത്വത്തിനും പ്രത്യാശ യ്ക്കു‌ം വേണ്ടിയുള്ള ആറുപതിറ്റാണ്ടുക ളായി നീളുന്ന ഒരു ജനതയുടെ പോരാട്ട ത്തിന്റെ ആഖ്യാന പരമ്പരകളിലേക്ക് ശ്രദ്ധേയമായ ഒരു കൂട്ടിച്ചേർക്കൽ.