ഇംഗ്ലീഷുകാരല്ലാത്തവർ ഇംഗ്ലീഷ് ഉപയോഗിക്കുമ്പോൾ വരുത്തുന്ന ശരി/ തെറ്റുകൾ അക്ഷരമാലാക്രമത്തിൽ പ്രതിപാദിക്കുന്ന ഒരു റഫറൻസ് പുസ്തകമാണിത്. പൊതുവ്യാകരണ നിയമങ്ങളോ സ്ഖലിതങ്ങളോ വിശദീക രിക്കുന്നതിനു പകരം, “പദവ്യാകരണ’ (word grammar)ത്തിനാണ് ഇതിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. പി.എസ്.സി. ഉൾപ്പെടെയുള്ള മത്സരപരീ ക്ഷകൾക്ക് ഒരുങ്ങുന്നവർക്കും ഇംഗ്ലീഷ് ഭാഷ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർക്കും ഉപകാരപ്പെടുന്ന പുസ്തകം.
| Dimensions | 21.5 × 14 cm |
|---|---|
| Author | Michael Wolfe, Tr: Auswaf Ahsan |
| Published Year | 2019 |
| No of Pages | 200 |
| Binding | Paperback |
| ISBN | 9789380081823 |
| Edition | 3rd |




Reviews
There are no reviews yet.