കേരളത്തിലെ നക്സലൈറ്റ്പ്രസ്ഥാന ത്തിന്റെ ചരിത്രത്തിൽ ആദ്യാവസാനം തന്നെ നേതൃതലത്തിൽ ശ്രദ്ധേയമായ പങ്കുവഹിച്ച ആളാണ്, പ്രസ്ഥാനത്തിനു ള്ളിൽ സഖാവ് ബാവ എന്നും നാട്ടുകാർ ക്കിടയിൽ ബാവാക്ക എന്നും അറിയപ്പെ ട്ടിരുന്ന അമീർ അലി. മരിക്കുന്നതിനു മുമ്പ് ബാവ എഴുതിയ ഈ ഓർമക്കുറി പ്പുകൾ പലതുകൊണ്ടും സവിശേഷത കൾ നിറഞ്ഞതാണ്
| Weight | 0.35 kg |
|---|---|
| Dimensions | 21.5 × 14 cm |
| Author | അമീർ അലി (ബാവാക്ക) |
| Published Year | 2020 |
| No of Pages | 305 |
| Binding | Paperback |
| ISBN | 9789380081830 |
| Edition | 1st |
| Author |
അമീർ അലി (ബാവാക്ക) |



Reviews
There are no reviews yet.