അറബിക്കടലിന്റെ തീരങ്ങളിൽ മലബാ റിനപ്പുറത്തും പോർച്ചുഗീസുകാരുടെ കോളനീകരണ ശ്രമങ്ങള്‍ വിപുലമായി രുന്നു. അതിന്റെ നേതൃസ്ഥാനത്തുണ്ടാ യിരുന്ന അൽബുക്കർക്കിന്റെ മനുഷ്യത്വ രഹിതമായ പടനീക്കങ്ങളുടെ ചരിത്രമാണ് ഈ പുസ്തകം. Tr
കേരളത്തിലെ നക്സലൈറ്റ്പ്രസ്ഥാന ത്തിന്റെ ചരിത്രത്തിൽ ആദ്യാവസാനം തന്നെ നേതൃതലത്തിൽ ശ്രദ്ധേയമായ പങ്കുവഹിച്ച ആളാണ്, പ്രസ്ഥാനത്തിനു ള്ളിൽ സഖാവ് ബാവ എന്നും നാട്ടുകാർ ക്കിടയിൽ ബാവാക്ക എന്നും അറിയപ്പെ