Look Inside

ദെറീദയുമായി സംഭാഷണം ഇസ്ലാമും പടിഞ്ഞാറും

ദെറീദയുടെ അവസാന നാളുകളിൽ നടന്ന അഭിമുഖ സംഭാഷണമാണിത്. അദ്ദേഹത്തിന്റെ ജന്മനാടായ അള്‍ജീരി യയിലെ അധികമാളുകളുടെയും വിശ്വാസമായ ഇസ്‌ലാം, അബ്രഹാമിക വിശ്വാസധാരയെ സൂചിപ്പിക്കുന്ന രൂപകമാണ് ഈ ഗ്രന്ഥത്തിൽ. മതം, ദൈവം, സ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ സങ്കീർണമായ ആശയങ്ങളെ മതം പിന്മാറിയ സെക്കു‌ലർ പൊതുമ ണ്ഡലത്തിന്റെയും വിശ്വാസത്തിന്റെയും തട്ടുകളിൽ അളന്നുനോക്കി നമ്മുടെ വീക്ഷണപരമായ വൈകല്യങ്ങളെയും നാമറിയാതെ നമ്മിൽ പതിയിരിക്കുന്ന സ്വേച്ഛാധിപത്യങ്ങളെയും ആക്രമിക്കുക യാണ് ഈ പുസ്തകം ചെയ്യുന്നത്.

Weight 0.158 kg
Dimensions 21.5 × 14 cm
Author

Mustapha Cherif Tr: Ajay P Mangattu

Published Year

2014

No of Pages

128

Binding

Paperback

Edition

2nd

Reviews

There are no reviews yet.

Be the first to review “ദെറീദയുമായി സംഭാഷണം ഇസ്ലാമും പടിഞ്ഞാറും”

Your email address will not be published. Required fields are marked *