Biography

Tr: ഷമീർ കെ. എസ്
1982-ൽ എറണാകുളത്ത് എളമക്കരയിൽ ജനിച്ചു. ഇപ്പോൾ ആലുവയിൽ താമസം. അൻവാർശ്ശേരി ജാമിഅ അൻവാറിൽ മതപഠനം പൂർത്തിയാക്കി. കൊല്ലം ടി.കെ.എം ആർട്സ് ആന്റ് സയൻസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. The New Indian Express-ൽ സബ് എഡിറ്ററായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇപ്പോൾ അദർ ബുക്സിൽ എക്സിക്യുട്ടീവ് എഡിറ്റർ. ജോൺഅഡയറിന്റെ Leadership of Muhammad മലയാളത്തിലേക്കും, ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ അദ്ഖിയ ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്തു (to be published).