Look Inside

ഇസ്‌ലാമിക വിമോചന ദൈവശാസ്ത്രം

$490.00

SKU: 9789380081670 Categories: , ,

പരിഷ്കരണം കൈവരിച്ച മതങ്ങളും/ കൈവരിക്കാത്ത മതങ്ങളും എന്ന ദ്വന്ദത്തിലൂന്നിയ യൂറോ കേന്ദ്രീകൃതമായ ബോധത്തിന്റെ സുഷുപ്തിയിൽ നിന്ന് എല്ലാ മതങ്ങളിലെ വിശ്വാസികൾക്കു‌ം, മതരഹിതർക്കു‌ം, പ്രപഞ്ചത്തിനു മുഴുവനും പ്രസക്തമായ വിമോചന ദൈവശാസ്ത്രത്തിലേക്ക് ഉണർന്നെഴു ന്നേൽക്കാനുള്ള സമയമായി. പരിഷ്കര ണമെന്നു‌ം, ദൈവശാസ്ത്രമെന്നു‌ം കേൾക്കുമ്പോൾ ഓർമയിലെത്തുന്ന ശരീഅത്തി, അഫ്ഗാനി, മുഹമ്മദ് അബ്ദു, മൌദൂദി, എന്നിങ്ങനെ നീളുന്ന ചിന്തകരുടെ വിമർശനാത്മകമായ അപഗ്രഥനം.

മൊഴിമാറ്റം: തോമസ് കാർത്തികപുരം
1947-ൽ തൃകൊടിത്താനത്ത് ജനനം. 1988-ൽ തിരുവനന്തപുരം അക്കൗണ്ടന്റ് ജനറലാപ്പീസിൽ ജീവനക്കാരായി. ദേശസുരക്ഷക്ക് ഭീക്ഷണിയെന്നാരോപിച്ചതിനെ തുടർന്ന് 1972-ൽ രാഷ്ട്രപതി നേരിട്ട് പിരിച്ചുവിട്ടു. ഇപ്പോൾ കണ്ണൂർ ജില്ലയിൽ താമസം.

Weight 0.535 kg
Dimensions 21.5 × 14 cm
Author

ഹാമിദ് ദബാഷി മൊഴിമാറ്റം: തോമസ് കാർത്തികപുരം

Published Year

2020

No of Pages

242

Binding

Paperback

ISBN

9789380081670

Edition

1st

Author

ഹാമിദ് ദബാഷി

Reviews

There are no reviews yet.

Be the first to review “ഇസ്‌ലാമിക വിമോചന ദൈവശാസ്ത്രം”

Your email address will not be published. Required fields are marked *