മാർക്സിസം ഇന്ത്യയിൽ പ്രചരിപ്പിച്ചത്, ഒരു വർഗം എന്ന നിലക്ക്, ആ പണിക്ക്ഒട്ടും യോഗ്യരല്ലാത്ത ബ്രാഹ്മണരാണ്. യൂറോപ്പിലെ തൊഴിലാളിവർഗവുമായി താരതമ്യപ്പെടുത്താവുന്ന ഒരു തൊഴിലാളിവർഗം ഇന്ത്യയിൽ ഒരിക്കലും ഉണ്ടായിട്ടില്ല. ജാതിവ്യവസ്ഥയിൽ ഊന്നിയ ഇന്ത്യന്‍ മണ്ണിനു മാർക്സിസം അനുയോജ്യമല്ലെന്ന് പറഞ്ഞ അംബേദ്കറെയും മനുവാദി മാർക്സിസ്റ്റുകള്‍ സത്യസന്ധമായ വിശകലനത്തിന് വിധേയമാക്കിയില്ല.
| Weight | 0.268 kg |
|---|---|
| Dimensions | 21 × 14 cm |
| Author | S K Biswas |
| Published Year | 2018 |
| No of Pages | 152 |
| Binding | Paperback |
| ISBN | 9789380081809 |
| Edition | 2nd |





Reviews
There are no reviews yet.